നിന്‍റെ മിഴികളാണോ എന്നെ നിന്‍റെ താക്കിയത്
നിന്‍റെ കാര്‍കൂന്തലാണോ എന്നെ നിന്‍റെ ഇഷ്ട്ടക്കാരന്‍ ആക്കിയത്
നിന്‍റെ പുഞ്ചിരിയാണോ എന്നെ നിന്‍റെ കാമുകനാക്കിയത്
ഒന്നെനിക്കറിയാം നിന്‍റെ നിറഞ്ഞ മനസ്സാണ്
എന്‍റെ മനസ്സില്‍ നിന്നെ എന്‍റെ രാജകുമാരിയാക്കിയത്
മഴ തുള്ളികള്‍ മനോഹര നൃത്തം ചവിട്ടുന്ന
ഈ പെരുന്നാള്‍ ദിനത്തില്‍ നേരുന്നു പ്രിയേ
നിനക്കെന്‍ ഈദ് ആശംസകള്‍ .......

No comments:
Post a Comment