ഗാസയില്‍ പിടഞ്ഞു വീഴുന്ന കുരുന്നുകള്‍ ,ആരുടെ മനസ്സിലാണ്
തേങ്ങലുകള്‍ ഉണര്‍താത്തത് .
അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന കുരുന്നുകളുടെ തേങ്ങലുകള്‍ നമ്മുടെ
കര്‍ണപുടത്തില്‍ അലയടിക്കുന്നില്ലേ ?
എന്നിട്ടും എന്തെ നീ ഉണരാത്തത്,
ഓ സമൂഹമേ ...
മതത്തിന്‍റെ പേരിനപ്പുറത്തു മനുഷ്യത്വത്തിന്‍റെ കാവലാളാകാന്‍
എന്തെ നീ തെയ്യാറാകുന്നില്ല,
കണ്ണടച്ചിരിക്കുന്ന അധികാര വര്‍ഗത്തിന്‍റെ കണ്ണ്
തുറപ്പിക്കാനെങ്കിലും നിന്‍റെ പ്രതിശേധം ഉപകാരമായാലോ ?
പിടഞ്ഞു വീഴുന്ന നിഷ്കളങ്കരായ ആ കുരുന്നുകളുടെ
ചോരയൊലിപ്പിക്കുന്ന ശരീരം നിന്നെ വേദനിപ്പിക്കുന്നില്ലെങ്കില്‍
നീ മനുഷ്യനാണോ ?
ഉണരുക ..സമൂഹമേ ..ഉണരുക ...
സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ വെണ്‍ മേഖത്തില്‍
നിന്ന് പറന്നിറങ്ങട്ടെ.....
ഗാസയിലെ കുരുന്നുകളുടെ നിലവിളിക്ക് മുമ്പില്‍
നിറഞ്ഞ കണ്ണുകളോടെ ഒരു കൂട്ടം പ്രവാസികള്‍ ....
created by , sakeer kavumpuram .....

No comments:
Post a Comment