താരാങ്കണത്തിന്‍റെ പ്രകാശവും
മനോഹാരിതയും
വെള്ളരിപ്രാവിന്‍റെ ശാന്തതയും
ആ മുഖത്തിന്‍ അടയാളമായിരുന്നു....
എല്ലാം ശരിയാവുമെന്ന വചനം ആ മഹാനുഭാവന്‍റെ
ചുണ്ടില്‍ സദാ തത്തി കളിച്ചു ..
ആവലാതികള്‍ കേള്‍ക്കാന്‍
വേവലാതികള്‍ക്ക് കാതോര്‍ത്തു
ആ തറവാടിന്‍ വാതിലുകള്‍ തുറന്നു തന്നെ കിടന്നു
ആ വ്യക്തിത്വത്തിനു മുന്നില്‍
രാഷ്ട്ര പ്രമാണിമാര്‍ വരെ വിനീത വിദേയരായി
കാത്തു നിന്നു ....
പാവപ്പെട്ടവന്‍റെ വേദനയെ സ്വ വേദനയായി
അദ്ദേഹം ഉള്‍ കൊണ്ടു ....
ആയത് കൊണ്ട് തന്നെയാണ് ..
ആ ഭൗതിക ശരീരം ..ഭാഷാതിര്‍തികള്‍ കടന്നു ..
നാനാ കൂട്ടര്‍ മൂന്നു പിടി മണ്ണ് വാരിയിടാന്‍
നിര്‍ബന്ധം കൊണ്ടതും ...
ലോകം മുഴുവന്‍ ..കണ്ണീര്‍ തൂകിയതും ..
ഇന്ന് ആ ഓര്‍മകള്‍ ഓളം വെട്ടുമ്പോഴും ..
മനസ്സ് സമ്മതിച്ചു തരുന്നില്ല ....
പാണക്കാട്ടെ അഷ്ടമുഖമുള്ള ആ മേശയും
കസാരയും ശൂന്യമായിരികുന്നെന്ന്........
മഹാനായ ശിഹാബ് തങ്ങളുടെ ഓര്‍മ്മക്ക് മുമ്പില്‍ ...
വരികള്‍ ഞാന്‍ ഇറക്കി വെക്കുന്നു ......
മനോഹാരിതയും
വെള്ളരിപ്രാവിന്‍റെ ശാന്തതയും
ആ മുഖത്തിന്‍ അടയാളമായിരുന്നു....
എല്ലാം ശരിയാവുമെന്ന വചനം ആ മഹാനുഭാവന്‍റെ
ചുണ്ടില്‍ സദാ തത്തി കളിച്ചു ..
ആവലാതികള്‍ കേള്‍ക്കാന്‍
വേവലാതികള്‍ക്ക് കാതോര്‍ത്തു
ആ തറവാടിന്‍ വാതിലുകള്‍ തുറന്നു തന്നെ കിടന്നു
ആ വ്യക്തിത്വത്തിനു മുന്നില്‍
രാഷ്ട്ര പ്രമാണിമാര്‍ വരെ വിനീത വിദേയരായി
കാത്തു നിന്നു ....
പാവപ്പെട്ടവന്‍റെ വേദനയെ സ്വ വേദനയായി
അദ്ദേഹം ഉള്‍ കൊണ്ടു ....
ആയത് കൊണ്ട് തന്നെയാണ് ..
ആ ഭൗതിക ശരീരം ..ഭാഷാതിര്‍തികള്‍ കടന്നു ..
നാനാ കൂട്ടര്‍ മൂന്നു പിടി മണ്ണ് വാരിയിടാന്‍
നിര്‍ബന്ധം കൊണ്ടതും ...
ലോകം മുഴുവന്‍ ..കണ്ണീര്‍ തൂകിയതും ..
ഇന്ന് ആ ഓര്‍മകള്‍ ഓളം വെട്ടുമ്പോഴും ..
മനസ്സ് സമ്മതിച്ചു തരുന്നില്ല ....
പാണക്കാട്ടെ അഷ്ടമുഖമുള്ള ആ മേശയും
കസാരയും ശൂന്യമായിരികുന്നെന്ന്........
മഹാനായ ശിഹാബ് തങ്ങളുടെ ഓര്‍മ്മക്ക് മുമ്പില്‍ ...
വരികള്‍ ഞാന്‍ ഇറക്കി വെക്കുന്നു ......
This comment has been removed by the author.
ReplyDeleteThanku
ReplyDelete