മരുഭൂമിയിലെ കുളിര്‍ പ്രവാഹമേ
ശൈത്യത്തിലെ തെന്നലേ .......
വസന്തത്തിലെ കൊരിതരിപ്പേ ...
ഒരു ജനതയുടെ നാവിന്‍ തുമ്പിലെ
നന്മയുടെ നിറ കുടമേ .....
എട്ടു പതിറ്റാണ്ടുകളിലദികം
ഒട്ടകത്തിന്‍ മൂക്ക് കയറും പിടിച്ചു
നടന്നലഞ്ഞ സമൂഹത്തെ ...സ്വ പരീക്ഷണ
പ്രവര്‍ത്തന പാടവത്താല്‍
ഈ ഭൂമിയിലെ തന്നെ രാജകുമാരന്മാക്കിയ
താരമേ ........
അശരണരുടെയും അഗതികളുടെയും
കണ്ണീരൊപ്പാന്‍ തന്റെ കൈതലപ്പു തന്നെ
തൂവാലാക്കിയ കനിവിന്റെ വെളിച്ചമേ..
ഒട്ടിയ വയറുകളും കുഴിഞാണ്ട കണ്ണുകളും
കാണുമ്പോള്‍ മനസ്സ് പിടചിരുന്ന
ലോകത്തിന്റെ നക്ഷത്രമേ .....
കസര്‍ ബഹര്‍ കൊട്ടാരത്തില്‍ അണഞ്ഞ
പ്രകാശ താരമേ ........
എത്ര യുഗങ്ങള്‍ കഴിഞ്ഞാലും
ലോക ജനതതിതന്‍ മനസ്സില്‍
തിളങ്ങുന്ന നക്ഷത്രം കണക്കെ
ബാബാ സായിദ് ജ്വലിച്ചു നില്‍ക്കും .....
ശൈത്യത്തിലെ തെന്നലേ .......
വസന്തത്തിലെ കൊരിതരിപ്പേ ...
ഒരു ജനതയുടെ നാവിന്‍ തുമ്പിലെ
നന്മയുടെ നിറ കുടമേ .....
എട്ടു പതിറ്റാണ്ടുകളിലദികം
ഒട്ടകത്തിന്‍ മൂക്ക് കയറും പിടിച്ചു
നടന്നലഞ്ഞ സമൂഹത്തെ ...സ്വ പരീക്ഷണ
പ്രവര്‍ത്തന പാടവത്താല്‍
ഈ ഭൂമിയിലെ തന്നെ രാജകുമാരന്മാക്കിയ
താരമേ ........
അശരണരുടെയും അഗതികളുടെയും
കണ്ണീരൊപ്പാന്‍ തന്റെ കൈതലപ്പു തന്നെ
തൂവാലാക്കിയ കനിവിന്റെ വെളിച്ചമേ..
ഒട്ടിയ വയറുകളും കുഴിഞാണ്ട കണ്ണുകളും
കാണുമ്പോള്‍ മനസ്സ് പിടചിരുന്ന
ലോകത്തിന്റെ നക്ഷത്രമേ .....
കസര്‍ ബഹര്‍ കൊട്ടാരത്തില്‍ അണഞ്ഞ
പ്രകാശ താരമേ ........
എത്ര യുഗങ്ങള്‍ കഴിഞ്ഞാലും
ലോക ജനതതിതന്‍ മനസ്സില്‍
തിളങ്ങുന്ന നക്ഷത്രം കണക്കെ
ബാബാ സായിദ് ജ്വലിച്ചു നില്‍ക്കും .....
No comments:
Post a Comment