ഈ തീ നാളങ്ങള്‍ എന്നാണാവോ ?
നിശ്ചലമാവുക .....
ഈ ആര്‍ത്ത നാദങ്ങള്‍ എന്നാണാവോ ?
നിശബ്ധമാവുക ...
അന്തരീക്ഷത്തില്‍ ഉയരുന്ന
പുകച്ചുരുളുകള്‍ എവിടെയാണ് ലയിക്കുന്നത് ?
വെടിയുണ്ടകള്‍ ചെന്ന് തറക്കുന്നത്
പൈതങ്ങളുടെ നെഞ്ചിന്‍ കൂട്ടിലെക്കാണല്ലോ...
ടാങ്കുകളുടെ ചക്രങ്ങള്‍
ചതച്ചരക്കുന്നത് പിഞ്ചു മക്കളെയാണല്ലോ
നമ്മുടെ ഇരു ചെവികളിലും
വന്നലക്കുന്നത് പൈതങ്ങളുടെ തെങ്ങലുകളല്ലെ...
നമ്മുടെ മനസ്സുകള്‍ കല്ലുകളാകുന്നുവോ ?
നമ്മുടെ കണ്ണുകള്‍ നാം അടച്ചിരിക്കുന്നുവോ ?
ഇല്ല എന്നാലും നാം
കണ്ടില്ലെന്നു നടിക്കുന്നു ....
എന്തും നിസ്സങ്കതയോടെ കാണുന്നു നാം
ഒരു നിര്‍വികാരത കണക്കെ ........
നിശ്ചലമാവുക .....
ഈ ആര്‍ത്ത നാദങ്ങള്‍ എന്നാണാവോ ?
നിശബ്ധമാവുക ...
അന്തരീക്ഷത്തില്‍ ഉയരുന്ന
പുകച്ചുരുളുകള്‍ എവിടെയാണ് ലയിക്കുന്നത് ?
വെടിയുണ്ടകള്‍ ചെന്ന് തറക്കുന്നത്
പൈതങ്ങളുടെ നെഞ്ചിന്‍ കൂട്ടിലെക്കാണല്ലോ...
ടാങ്കുകളുടെ ചക്രങ്ങള്‍
ചതച്ചരക്കുന്നത് പിഞ്ചു മക്കളെയാണല്ലോ
നമ്മുടെ ഇരു ചെവികളിലും
വന്നലക്കുന്നത് പൈതങ്ങളുടെ തെങ്ങലുകളല്ലെ...
നമ്മുടെ മനസ്സുകള്‍ കല്ലുകളാകുന്നുവോ ?
നമ്മുടെ കണ്ണുകള്‍ നാം അടച്ചിരിക്കുന്നുവോ ?
ഇല്ല എന്നാലും നാം
കണ്ടില്ലെന്നു നടിക്കുന്നു ....
എന്തും നിസ്സങ്കതയോടെ കാണുന്നു നാം
ഒരു നിര്‍വികാരത കണക്കെ ........
No comments:
Post a Comment