എന്റെ താമസ സ്ഥലം
ഞങ്ങള്‍ ആറു പേര്‍
അബുദാബിയിലെ എണ്ണിയാലൊടുങ്ങാത്ത
പ്രവാസികളില്‍ ഞങ്ങളും
ഒരു വീട്ടുകാരെ പോലെ ഞങ്ങള്‍ ജീവിച്ചു
നാട്ടിലും ഞങ്ങള്‍ അടുത്തടുത്ത നാട്ടുകാര്‍
നാടും നാട്ടാരും ഞങ്ങളുടെ ചര്‍ച്ചയില്‍ ഇടം പിടിച്ചു
നാട്ടിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ
പ്രതിഫലനങ്ങള്‍ ഞങ്ങള്‍ കൂലങ്കഷമാക്കി...
എന്ത് രസകരമായിരുന്നെന്നോ ഞങ്ങളുടെ താമസസ്ഥലം ...
സദ്ദാമിനെ കൊന്നതും ബിന്‍ ലാദന്റെ മരണവും
ഒബാമയുടെ രംഗ പ്രവേശവും
ഞങ്ങള്‍ ആവേശ പൂര്‍വം ചര്‍ച്ച ചെയിതു ...
ആക്രോശങ്ങളും വാക്ക് തര്‍ക്കങ്ങളും ഉടലെടുതിരുന്നുവെങ്കിലും പക്ഷെ ?
ചര്‍ച്ചകള്‍ എന്നും ആരോഗ്യപരമായിരുന്നു
ചുമരിലെ കലണ്ടറിന്‍ താളുകള്‍ മാറി മറഞ്ഞു
ദിവസങ്ങള്‍ ഓടി മറഞ്ഞു ....
എം എഫ് ഹുസൈന്‍ മരിച്ചതും ബോംബെ രവി ഓര്‍മയായതും
ഞങ്ങള്‍ ചെയിതില്ല ....
ജഗതി ചേട്ടന് അപകടം പിണഞ്ഞു
പിറവം ഇലക്ഷന്‍ നടന്നു
ഒന്നും ഞങ്ങള്‍ അറിയാഞ്ഞിട്ടല്ല ചര്‍ച്ചകള്‍ക്ക്
സമയം ഉണ്ടായിരുന്നില്ല...
എന്തറിഞ്ഞാലും അപ്നാ അപ്നാ
കൊണ്ട് നടന്നു...
ഇതൊക്കെ കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍
അകലം വര്‍ദിച്ചുവോ എന്ന് ഞാന്‍ സംശയിക്കുന്നു
എല്ലാത്തിനും കാരണക്കാരന്‍
റൂമിന്‍റെ മൂലയില്‍ ഞെളിഞ്ഞിരുന്നു
ജോലി കഴിഞ്ഞു വന്നാലുടന്‍ വല്ലതും വേഗത്തില്‍
കഴിച്ചെന്നു വരുത്തി
അവരവരുടെ കട്ടിലില്‍ കിടന്നു
പതിഞ്ഞ ചിരി ചിരിച്ചു ...
ചിരി ഉച്ചത്തിലായാല്‍ അപ്പുറത്തെ കട്ടിലിലുള്ളവന്‍
തല ഉയര്‍ത്തി നോക്കും ..
അതിനര്‍ത്ഥം ശബ്ദം കുറക്കടോ എന്നാണു...
എല്ലാത്തിനും കാരണക്കാരന്‍ ഒന്നാണ്...
അതാണ് ഇന്റര്‍നെറ്റ് എന്നാ മാസ്മരികത
അതിലെ ചാറ്റിങ്ങും എഫ് ബുക്കും ഓണ്‍ ലൈനും ...
എല്ലാം നല്ലത് തന്നെ പക്ഷെ ..
അധികമായാലോ ...
അതാണിവിടെ സംഭവിച്ചത്
ഇന്ന് ഒട്ടു മിക്ക സ്ഥലത്തും സംഭവിക്കുന്നതും
പ്രിയപ്പെട്ട കൂട്ടുകാരെ ...
ആഴ്ച്ചയില്‍ ഒരു ദിനമെങ്കിലും അതിനു
അവധി കൊടുക്കുക
മനസ്സ് തുറക്കുക-നാടും നാട്ടാരും
നാട്ടിലെ കൊച്ചു വര്‍ത്തമാനങ്ങളും
ചര്‍ച്ചകളാവട്ടെ ..
അതൊരിക്കലും നഷ്ട്ടമാവില്ല
അത് ഗുണമാണ് ഉണ്ടാക്കുക
ഗുണം മാത്രം ...
പ്രിയ കൂട്ടുകാരെ നന്ദി
നമസ്കാരം ....
ഞങ്ങള്‍ ആറു പേര്‍
അബുദാബിയിലെ എണ്ണിയാലൊടുങ്ങാത്ത
പ്രവാസികളില്‍ ഞങ്ങളും
ഒരു വീട്ടുകാരെ പോലെ ഞങ്ങള്‍ ജീവിച്ചു
നാട്ടിലും ഞങ്ങള്‍ അടുത്തടുത്ത നാട്ടുകാര്‍
നാടും നാട്ടാരും ഞങ്ങളുടെ ചര്‍ച്ചയില്‍ ഇടം പിടിച്ചു
നാട്ടിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ
പ്രതിഫലനങ്ങള്‍ ഞങ്ങള്‍ കൂലങ്കഷമാക്കി...
എന്ത് രസകരമായിരുന്നെന്നോ ഞങ്ങളുടെ താമസസ്ഥലം ...
സദ്ദാമിനെ കൊന്നതും ബിന്‍ ലാദന്റെ മരണവും
ഒബാമയുടെ രംഗ പ്രവേശവും
ഞങ്ങള്‍ ആവേശ പൂര്‍വം ചര്‍ച്ച ചെയിതു ...
ആക്രോശങ്ങളും വാക്ക് തര്‍ക്കങ്ങളും ഉടലെടുതിരുന്നുവെങ്കിലും പക്ഷെ ?
ചര്‍ച്ചകള്‍ എന്നും ആരോഗ്യപരമായിരുന്നു
ചുമരിലെ കലണ്ടറിന്‍ താളുകള്‍ മാറി മറഞ്ഞു
ദിവസങ്ങള്‍ ഓടി മറഞ്ഞു ....
എം എഫ് ഹുസൈന്‍ മരിച്ചതും ബോംബെ രവി ഓര്‍മയായതും
ഞങ്ങള്‍ ചെയിതില്ല ....
ജഗതി ചേട്ടന് അപകടം പിണഞ്ഞു
പിറവം ഇലക്ഷന്‍ നടന്നു
ഒന്നും ഞങ്ങള്‍ അറിയാഞ്ഞിട്ടല്ല ചര്‍ച്ചകള്‍ക്ക്
സമയം ഉണ്ടായിരുന്നില്ല...
എന്തറിഞ്ഞാലും അപ്നാ അപ്നാ
കൊണ്ട് നടന്നു...
ഇതൊക്കെ കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍
അകലം വര്‍ദിച്ചുവോ എന്ന് ഞാന്‍ സംശയിക്കുന്നു
എല്ലാത്തിനും കാരണക്കാരന്‍
റൂമിന്‍റെ മൂലയില്‍ ഞെളിഞ്ഞിരുന്നു
ജോലി കഴിഞ്ഞു വന്നാലുടന്‍ വല്ലതും വേഗത്തില്‍
കഴിച്ചെന്നു വരുത്തി
അവരവരുടെ കട്ടിലില്‍ കിടന്നു
പതിഞ്ഞ ചിരി ചിരിച്ചു ...
ചിരി ഉച്ചത്തിലായാല്‍ അപ്പുറത്തെ കട്ടിലിലുള്ളവന്‍
തല ഉയര്‍ത്തി നോക്കും ..
അതിനര്‍ത്ഥം ശബ്ദം കുറക്കടോ എന്നാണു...
എല്ലാത്തിനും കാരണക്കാരന്‍ ഒന്നാണ്...
അതാണ് ഇന്റര്‍നെറ്റ് എന്നാ മാസ്മരികത
അതിലെ ചാറ്റിങ്ങും എഫ് ബുക്കും ഓണ്‍ ലൈനും ...
എല്ലാം നല്ലത് തന്നെ പക്ഷെ ..
അധികമായാലോ ...
അതാണിവിടെ സംഭവിച്ചത്
ഇന്ന് ഒട്ടു മിക്ക സ്ഥലത്തും സംഭവിക്കുന്നതും
പ്രിയപ്പെട്ട കൂട്ടുകാരെ ...
ആഴ്ച്ചയില്‍ ഒരു ദിനമെങ്കിലും അതിനു
അവധി കൊടുക്കുക
മനസ്സ് തുറക്കുക-നാടും നാട്ടാരും
നാട്ടിലെ കൊച്ചു വര്‍ത്തമാനങ്ങളും
ചര്‍ച്ചകളാവട്ടെ ..
അതൊരിക്കലും നഷ്ട്ടമാവില്ല
അത് ഗുണമാണ് ഉണ്ടാക്കുക
ഗുണം മാത്രം ...
പ്രിയ കൂട്ടുകാരെ നന്ദി
നമസ്കാരം ....
No comments:
Post a Comment