ആകാശത്തിന്റെ മാറിടത്തില്‍
നിറഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങള്‍
എത്ര മനോഹരമാണ്
അതിരുകള്‍ തിരിചിട്ടില്ലാത്ത ആകാശം
അവിടെ താമസക്കാരായ നക്ഷത്രങ്ങള്‍
ഒരൊറ്റ ലോകം കണക്കെ
വിസ്തൃതമായ ആ പ്രതലത്തില്‍
സഹവസിക്കുന്ന നക്ഷത്രങ്ങള്‍ എന്ത് മാത്രം
സന്തോഷവാന്മാരായിരിക്കണം ....
കാരണം ഭൂമിയില്‍ കാണുന്ന പോലെ
അതിരുകള്‍ തിരിച്ചു ആ അതിരിന്
വേണ്ടി പിന്നെ അവര്‍ക്ക്,
ഏറ്റു മുട്ടേണ്ടി വരുന്നില്ലല്ലോ ?
നമ്മള്‍ വിവേക ബുദ്ധിയുള്ള
വിഡ്ഢികള്‍ വെറുതെ
വഴക്കടിക്കുന്നു
ഒരു തുണ്ട് ഭൂമിക്കായി ....
നിറഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങള്‍
എത്ര മനോഹരമാണ്
അതിരുകള്‍ തിരിചിട്ടില്ലാത്ത ആകാശം
അവിടെ താമസക്കാരായ നക്ഷത്രങ്ങള്‍
ഒരൊറ്റ ലോകം കണക്കെ
വിസ്തൃതമായ ആ പ്രതലത്തില്‍
സഹവസിക്കുന്ന നക്ഷത്രങ്ങള്‍ എന്ത് മാത്രം
സന്തോഷവാന്മാരായിരിക്കണം ....
കാരണം ഭൂമിയില്‍ കാണുന്ന പോലെ
അതിരുകള്‍ തിരിച്ചു ആ അതിരിന്
വേണ്ടി പിന്നെ അവര്‍ക്ക്,
ഏറ്റു മുട്ടേണ്ടി വരുന്നില്ലല്ലോ ?
നമ്മള്‍ വിവേക ബുദ്ധിയുള്ള
വിഡ്ഢികള്‍ വെറുതെ
വഴക്കടിക്കുന്നു
ഒരു തുണ്ട് ഭൂമിക്കായി ....
No comments:
Post a Comment