അസ്തമയം ഒരാനന്ദമാണ് ...
സൂര്യന്‍ കടലിനടിയിലേക്ക്
ഊളിയിടാന്‍ വെമ്പുകയാണ്...
ഈ കാറ്റ് ഒരവസ്ഥയാണ്
മനസ്സിന് കുളിര് തരുന്ന അവസ്ഥ ,
നെഞ്ചിലൊരു മിന്നലുനര്‍ന്നുവോ ?
ഇടതു കൈ നെഞ്ചകം പൊത്തി...
പിടിച്ചുവോ ......
അറിയാതെയെന്‍ കൈകള്‍ക്ക് ബലക്ഷയം
വന്നത് ഞാനറിഞ്ഞു ..
ശരീരം തന്നെ വെള്ളത്തില്‍ പൊതിഞ്ഞു ..
പിന്നെ എല്ലാം വേഗത്തിലായി
കണ്ണുകള്‍ അടഞ്ഞു
ഒരിക്കലും തുറക്കാന്‍
ആവാത്ത വിധം ............
സൂര്യന്‍ കടലിനടിയിലേക്ക്
ഊളിയിടാന്‍ വെമ്പുകയാണ്...
ഈ കാറ്റ് ഒരവസ്ഥയാണ്
മനസ്സിന് കുളിര് തരുന്ന അവസ്ഥ ,
നെഞ്ചിലൊരു മിന്നലുനര്‍ന്നുവോ ?
ഇടതു കൈ നെഞ്ചകം പൊത്തി...
പിടിച്ചുവോ ......
അറിയാതെയെന്‍ കൈകള്‍ക്ക് ബലക്ഷയം
വന്നത് ഞാനറിഞ്ഞു ..
ശരീരം തന്നെ വെള്ളത്തില്‍ പൊതിഞ്ഞു ..
പിന്നെ എല്ലാം വേഗത്തിലായി
കണ്ണുകള്‍ അടഞ്ഞു
ഒരിക്കലും തുറക്കാന്‍
ആവാത്ത വിധം ............
No comments:
Post a Comment