മൂന്നക്കം ...
ഈ മരുഭൂമിയിലെ മനോഹരമായ കാഴ്ചകള്‍
പൂക്കളും പുല്ലുകളും നിറഞ്ഞു കണ്ണിനു കുളിര്‍മ
തരുന്ന കാഴ്ച്ചകളാനെങ്ങും......
മനോഹരമായ കാഴ്ചകള്‍ ഞാന്‍ കണ്ടു നില്‍ക്കവേ
പൂക്കള്‍കരികില്‍ വിയര്‍തൊട്ടിയ കുപ്പായമണിഞ്ഞ
ഒരാളെ ഞാന്‍ കണ്ടു ...
ഞാന്‍ ചോതിച്ചു .ഈ വെയിലില്‍ എന്താ ചെയ്യുന്നത് .
ഞാന്‍ നനക്കുകയാണ് അയാള്‍ പതിയെ പറഞ്ഞു
ഞാനൊന്ന് കൂടി ചോതിച്ചു
ആ തണലിലേക്ക് മാറി നിന്നൂടെ...
ഞാന്‍ ചോതിച്ചു എത്രയാണ് ശംബളം ...
അയാള്‍ പറഞ്ഞത് വെറുമൊരു മൂന്നക്കം.
ഞാന്‍ ചോതിച്ചു എന്താകാനാ ...
മുഷ്ക്കില്‍ നഹീ ഹേ.. മേ ടീക്കേ ....
അഞ്ചക്കമുള്ള എനിക്ക് സാധിക്കാതതെങ്ങിനെ ?
മൂന്നക്കമുള്ള അവനു സാധിക്കുന്നു ...
ഞാന്‍ തിരിച്ചു നടന്നു ...
മനോഹരമായ പൂക്കള്‍ എന്നെ ആകര്‍ഷിച്ചില്ല ...
എന്‍റെ മനസ്സില്‍ വിയര്‍പ്പില്‍
പൊതിഞ്ഞ ആ മനുഷ്യനും മൂന്നക്കവും ആയിരുന്നു

No comments:
Post a Comment