അന്ന് നീ ക്ലാസില്‍ ഞാനോ
വരാന്തയില്‍ ..
ഇന്ന് നീ കിടക്കയില്‍ ഞാനോ
വാതിലിനു പുറത്ത്....
വെള്ള മാലാഖ വാതില്‍
തുറക്കുന്നതും കാത്തു
എനിക്ക് നമ്മുടെതായി നീ
തരുന്ന സമ്മാനവും
പ്രതീക്ഷിച്ചു കൊണ്ട് ....
വരാന്തയില്‍ ..
ഇന്ന് നീ കിടക്കയില്‍ ഞാനോ
വാതിലിനു പുറത്ത്....
വെള്ള മാലാഖ വാതില്‍
തുറക്കുന്നതും കാത്തു
എനിക്ക് നമ്മുടെതായി നീ
തരുന്ന സമ്മാനവും
പ്രതീക്ഷിച്ചു കൊണ്ട് ....
No comments:
Post a Comment