എന്‍റെ പേര് സക്കീര്‍ ,ഈ മണല്‍ നാട്ടില്‍ ഒരു സാധാരണ പ്രവാസിയായി ഞാന്‍ ജീവിക്കുന്നു ,വല്ലപ്പോഴുമൊക്കെ എഴുതാറുണ്ട് ,പ്രവാസിക്ക് ചുറ്റും നടക്കുന്നവ അല്ലെങ്കില്‍ കുഞ്ഞു കവിതകള്‍ ,എഴുതി കഴിഞ്ഞു ഞാന്‍ തന്നെ അത് നൂറാ വര്‍ത്തി വായിക്കും ,,അതില്‍ ചിലതൊക്കെ കുറിച്ച് വെക്കാനാണ് ഈ ബ്ലോഗ് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ,സക്കീര്‍ ആലുങ്ങല്‍ എന്നാ ഞാന്‍ എന്‍റെ സ്ഥല പേരായ കാവുംപുറം പേരിന്‍റെ കൂടെ ചേര്‍ത്ത് സക്കീര്‍ കവുംപുറം എന്നാ പേരിലാണ് എഴുതാറുള്ളത് .മലപ്പുറം ജില്ലയില്‍ വളഞ്ചെരിക്കടുത്തുള്ള കൊച്ചു ഗ്രാമമാണ് കാവുംപുറം ....എന്‍റെ ഭാര്യ സഫ സക്കീര്‍ ,മക്കള്‍ രണ്ടു പേര്‍..ഹസ്രത്ത് അലി [ബാബ ലു മോന്‍ ] ഫിദല്‍ അലി [ലിബുസ് മോന്‍ ].........
എല്ലാ വിധ ആശംസകളും നേരുന്നു. പോസ്റ്റുകള്‍ വായിക്കാം. ഇന്‍ശാ അല്ലാഹ്
ReplyDeletethank u basheer bhai,,vyichu abiprayangal ariyikanam
ReplyDelete