അയാള്‍ ആ നഗരത്തില്‍ അപരിചിതനായിരുന്നു ,തന്‍റെ വസ്ത്രങ്ങള്‍ അടങ്ങിയ ഒരു കൊച്ചു ബാഗും തോളില്‍ തൂക്കി ലക്ഷ്യമില്ലാതെ അയാള്‍ നടന്നു ,നേരം സന്ധ്യയോടടുത്തിരുന്നു, ഇന്നെതെങ്കിലും ഹോട്ടലില്‍ മുറിയെടുത്തു ഒന്ന് കിടക്കണം വല്ലാത്ത ക്ഷീണം മനസ്സില്‍ ചിന്തിച്ചു അയാള്‍ ഹോട്ടല്‍ ലക്ഷ്യമാക്കി നടന്നു,
പെടുന്നനെ എവിടെ നിന്നെന്നറിയാതെ മുഖം മൂടി ധരിച്ച ആളുകള്‍ ചാടി വീണു 'ഇവന്‍ തന്നെ വിടരുതിവനെ'എന്ന് ആര്‍ത്തു അട്ടഹസിക്കലും വെട്ടലും കഴിഞ്ഞിരുന്നു ,ആ നഗരത്തില്‍ ആദ്യമായി കാലു കുത്തിയ ആ അപരിചിതന്‍ റോഡരികില്‍ രക്തം വാര്‍ന്നു പിടഞ്ഞു ഇല്ലാതായി ,
പിറ്റേന്നു പത്രത്തില്‍ മുന്‍ പെജില്‍ തന്നെ ആ വാര്‍ത്ത വന്നിരുന്നു ,രാഷ്ട്രീയ പക പോ ക്കില്‍ കൊലപാതകം ...... ആളു മാറിയാണ് വെട്ടിയതെന്നു പോലീസ് ..ആയതിനാല്‍ നഗരത്തില്‍ ബന്തും ഹര്‍ത്താലും ഇല്ല ,കാരണം മരിച്ചത് ഒരു അപരിചിതനല്ലേ .......

പരുമിതമായ പതങ്ങളില്‍ ഈ അപരിചിതന്‍ നമുക്കുമുമ്പിലെ പരിചിത കഥ!!!!!
ReplyDeletethank s
ReplyDelete