മഴ മേഘങ്ങള്‍ തൂങ്ങി നില്‍ക്കുമ്പോള്‍ ആകാശം കാണാന്‍
എന്ത് ഭംഗി യാണെന്ന് അവള്‍ വിളിച്ചു പറഞ്ഞു ..
മഴ നനഞ്ഞ മണ്ണിനെ നോക്കി എത്ര മനോഹരം
എന്നവള്‍ വീണ്ടും വിളിച്ചു പറഞ്ഞു ..
നനഞ്ഞ മണ്ണില്‍ കാലുകള്‍ അമര്‍ത്തി
വീണ്ടുമവള്‍ വിളിച്ചു പറഞ്ഞു
ഈ മണ്ണ് കുഞ്ഞിളം കവിള് പോലെ
മാര്‍ദവമായിരിക്കുന്നുവെന്നു .....
ആ നിമിഷം മുന്നറിയിപ്പില്ലാതെ
ഒരു വലിയ മഴ തുള്ളി അവളുടെ കാല്‍ പാദത്തില്‍
വീണുടഞ്ഞപ്പോള്‍ അറിയാതെയെന്നോണം
അവള്‍ ചിണുങ്ങി ........
മഴയും മേഘവും പ്രണയത്തിന്‍റെ കൂട്ടുകാരാണെന്നു
ഞാനവളോട് പറഞ്ഞപ്പോള്‍ ,
എന്നാല്‍ നിന്നെ സാക്ഷിയാക്കി ഞാനീ മഴ മുഴുവന്‍
നനഞ്ഞോട്ടെ എന്നവളെന്നോട് ചോതിച്ചു ...
മഴ നിനക്കത്രക്ക് ഇഷ്ട്ടമാണോ എന്ന
എന്‍റെ ചോദ്യത്തിനു അവള്‍ ചിരിച്ചു ....
മഴത്തുള്ളികള്‍ വീണുടയുന്ന ശബ്ധതിനിടയിലൂടെ
അവളുടെ പൊട്ടി ച്ചിരി ഞാന്‍ ആസ്വാധിച്ചു ...
മഴ ഇനിയും പെയിത് കൊള്ളട്ടെ
അവള്‍ നനയുന്ന ഓരോ മഴതുള്ളിയും
എന്‍റെ പ്രണയമാണല്ലോ.......

No comments:
Post a Comment