എന്‍റെ കാലു വേദനിക്കുന്നു
അത് നിന്നെ കാത്തിരുന്നിട്ടാണ് ..
എന്‍റെ കൈകള്‍ വേദനിക്കുന്നു
അത് നിനക്ക് വേണ്ടി എഴുതിയിട്ടാണ് ..
എന്‍റെ കണ്ണ് വേദനിക്കുന്നു
അത് നിന്നെ നോക്കിയിരുന്നിട്ടാണ് ..
എന്‍റെ മനസ്സ് വേദനിക്കുന്നു
അത് നിന്നെ കാണാതിരുന്നിട്ടാണ് ..
നിനക്കറിയുമോ പ്രിയേ
ഒന്ന് കാണാന്‍ കഴിഞ്ഞാല്‍
ഈ വേദനകളും വിഷമങ്ങളും
എന്തിനു എന്നെ തന്നെയും
ഞാന്‍ മറക്കുന്നു ...
അത് നിന്നെ കാത്തിരുന്നിട്ടാണ് ..
എന്‍റെ കൈകള്‍ വേദനിക്കുന്നു
അത് നിനക്ക് വേണ്ടി എഴുതിയിട്ടാണ് ..
എന്‍റെ കണ്ണ് വേദനിക്കുന്നു
അത് നിന്നെ നോക്കിയിരുന്നിട്ടാണ് ..
എന്‍റെ മനസ്സ് വേദനിക്കുന്നു
അത് നിന്നെ കാണാതിരുന്നിട്ടാണ് ..
നിനക്കറിയുമോ പ്രിയേ
ഒന്ന് കാണാന്‍ കഴിഞ്ഞാല്‍
ഈ വേദനകളും വിഷമങ്ങളും
എന്തിനു എന്നെ തന്നെയും
ഞാന്‍ മറക്കുന്നു ...
No comments:
Post a Comment