എന്‍റെ മനസ്സ് കറുത്തിരിക്കുന്നു
എന്‍റെ സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ നഷ്ട്ടമായിരിക്കുന്നു
എന്‍റെ മോഹങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടിരിക്കുന്നു
എന്തെ ഇതിനും മാത്രം ഞാന്‍ ചെയ്തത്
അറിയില്ലെനിക്ക് ...
ചില വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കും
രക്തമൊഴുകാത്ത വലിയ മുറിവ്
അതിന്‍റെ വേദനയുടെ തോതളക്കാന്‍
ഇന്നീ ഭൂമിലോകത്തു ഒന്നുമില്ല തന്നെ
കണ്ണ് തുറന്നു പിടിച്ചിട്ടും കാണുന്നത് കൂരിരുട്ട്..
ദൈവമേ ഞാന്‍ എന്ത് പാപമാണ്
ഇതിനും മാത്രം ചെയ്തത്.............
Drkt Jaleel good lines . whether it is prose or poetry ? whatever may be , it reflects your mind . keep it up ....
15 .07. 2014
in my face book.......

No comments:
Post a Comment